Posts

KTDC - യിലെ നിയമന ഒഴിവുകളുമായി ബന്ധപ്പെട്ട വിവരം

From       ........... To         State Public Information Officer         Kerala Tourism Development Corporation Limited         Corporate Office, P.B.No 5424         Mascot Square, Thiruvananthapuram - 695 033 Sir, വിഷയം : വിവരാവകാശ നിയമ പ്രകാരം നല്കുന്ന അപേക്ഷ     Kerala Tourism Development Corporation Ltd (KTDC)-യിലെ വിവിധ അക്കൌണ്ടന്റ് (Accountant) തസ്തികകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ വിവരം അടങ്ങിയ രേഖകളുടെ പകര്‍പ്പ് വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കുക. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സത്യമായും വ്യക്തമായും നൽകുവാൻ അപേക്ഷിക്കുന്നു. 1. KTDC യിൽ നിലവിലുള്ള  Accountant തസ്തികകളുടെ ആകെ എണ്ണം.     a) ടി അക്കൗണ്ടന്റ് തസ്തികകൾ ഏതെല്ലാം ഓഫീസുകളിലാണ് ഉള്ളത് എന്ന് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.  (ഓരോ ഓഫീസുകളിലും ഉള്ള Accountant തസ്തികകളുടെ എണ്ണം വ്യക്തമാക്കേണ്ടതാണ്) 2. KTDC യിൽ നിലവില്‍ അക്കൗണ്ടന്റ് തസ്തികയിൽ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരുടേയും പേരും അവര്‍ ജോലി ചെയ്യുന്ന ഓഫീസിന്‍റെ വിശദാംശങ്ങളും അടങ്ങുന്ന ലിസ്റ്റ്. 3.  കരാര്‍ അടിസ്ഥാനത്തില്‍ / താല്‍ക്കാലികമായ